തിരുവനന്തപുരം : തോട്ടം തൊഴിലാളികളുടെ ശന്പളം വർധിപ്പിക്കാൻ തീരുമാനം. കഴിഞ്ഞ ഡിസംബറിലെ അടിസ്ഥാനശന്പളത്തിനൊപ്പം 41 രൂപയുടെ വർധന വരുത്താനാണു തീരുമാനം. 2023 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ വർധന നടപ്പിലാക്കും. തൊഴിലാളികളുടെ സർവീസ് കാലയളവനുസരിച്ച് […]