ന്യൂഡല്‍ഹി : പിറ്റ്ബുള്‍, റോട്ട്‌വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, ടെറിയേഴ്‌സ് തുടങ്ങിയ ‘അപകടകാരികളായ’ നായ ഇനങ്ങളെ നിരോധിക്കണമെന്ന ആവശ്യത്തില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. ഇവയെ വളര്‍ത്തുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കണമെന്ന ആവശ്യത്തിലും […]