Kerala Mirror

November 17, 2023

അമ്മയ്ക്കും സഹോദരിക്കും പിന്നാലെ പ്രവീണും മരണത്തിനു കീഴടങ്ങി; കളമശേരി സ്ഫോടനത്തിൽ മരണം ആറായി

കൊച്ചി: കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരണത്തിനു കീഴടങ്ങി. ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപിന്റെ മകൻ പ്രവീൺ (24) ആണു മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി. പ്രവീണിന്റെ അമ്മ റീന […]