ഗാസ : ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 കടന്നു. യുദ്ധത്തിന്റെ പതിനെട്ടാം ദിവസവും ഇസ്രയേല്‍ കനത്ത വ്യോമാക്രമണം തുടരുകയാണ്. 5,087 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 15,270 പേര്‍ക്ക് പരിക്കേറ്റു. […]