Kerala Mirror

February 29, 2024

മൂന്ന് ദിവസം പ്രായമുളള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി: അമ്മ അറസ്റ്റിൽ

മലപ്പുറം: മൂന്ന് ദിവസം പ്രായമുളള പിഞ്ചു കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ അമ്മ അറസ്റ്റിൽ. മലപ്പുറം താനൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഒട്ടുംപുറം സ്വദേശിനി ജുമൈലത്ത് (29) നെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസികൾ നൽകിയ […]