കൊച്ചി : എറണാകുളം കാക്കനാട് വാഴക്കാലയില്‍ കച്ചവടക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് കണ്ടെത്തല്‍. […]