Kerala Mirror

May 24, 2025

പിഎസ്‍സി ചെയർമാന്‍റെയും അംഗങ്ങളുടെയും ക്ഷാമബത്ത രണ്ട് ശതമാനം വർധിപ്പിച്ചു

തിരുവനന്തപുരം : പിഎസ്‍സി ചെയർമാന്‍റെയും അംഗങ്ങളുടെയും ക്ഷാമബത്ത വർധിപ്പിച്ചു.രണ്ട് ശതമാനമാണ് വർധിപ്പിച്ചത്. അന്പത്തിമൂന്ന് ശതമാനം എന്നത് അന്പത്തിയഞ്ച് ശതമാനമാക്കി ഉയർത്തി. മുൻകാല പ്രാബല്യത്തോടെയാണ് വര്‍ധന. ജനുവരി ഒന്ന് മുതലുള്ള ആനുകൂല്യം ലഭിക്കും. ഇതോടെ ചെയർമാൻ്റെ ശമ്പളം […]