Kerala Mirror

October 8, 2023

ബം​ഗ​ളൂ​രു പ​ട​ക്ക​ക​ട​ക​ളി​ലെ തീ​പി​ടി​ത്തം

ബം​ഗ​ളൂ​രു : ബം​ഗ​ളൂ​രു​വി​ലെ അ​ത്തി​ബ​ല്ലെ​യി​ല്‍ പ​ട​ക്ക​ക​ട​ക​ള്‍​ക്ക് തീ​പി​ടി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി. രാ​ത്രി വൈ​കി ന​ട​ത്തി​യ തി​ര​ച്ചി​ലി​നി​ടെ​യാ​ണ് കൂ​ടു​ത​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​ത്. ക​ത്തി​യ​മ​ര്‍​ന്ന കെ​ട്ടി​ട അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ടോ എ​ന്ന് ആ​ശ​ങ്ക ഉ​ള്ള​തി​നാ​ല്‍ […]