ജോഹനാസ്ബർഗ് : ദക്ഷിണാഫ്രിക്കയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 20 വജ്രഖനി ജീവനക്കാർ മരിച്ചു. ഖനന ഭീമനായ ഡി ബിയേഴ്സിന്റെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ ഏറ്റവും വലിയ വജ്ര ഖനികളിലൊന്നായ വെനീഷ്യ ഖനിയിൽ നിന്ന് ജീവനക്കാരെ കൊണ്ടുപോയ […]