Kerala Mirror

September 30, 2023

കോഴിക്കോട് കടപ്പുറത്ത് ഭീമൻ നീലത്തിമിം​ഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു

കോഴിക്കോട് : കടപ്പുറത്ത് ഭീമൻ നീലത്തിമിം​ഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. അഴുകിത്തുടങ്ങിയ നിലയിലാണ് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികളാണ് കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ നീലത്തിമിംഗലത്തിന്‍റെ ജ‍ഡം കണ്ടത്. ശക്തമായ തിരയില്‍ പിന്നീട് കരക്കടിയുകയായിരുന്നു.  ബീച്ചിനോട് അടുത്തുള്ള […]