Kerala Mirror

September 21, 2023

കോടഞ്ചേരിയില്‍ ആറുദിവസം മുന്‍പ് കാണാതായ ആളെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് : കോടഞ്ചേരിയില്‍ ആറുദിവസം മുന്‍പ് കാണാതായ ആളെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറേപ്പറമ്പില്‍ ഭാസ്‌കരനെ (48) ആണ് മേക്കോഞ്ഞി കോളനിയോട് ചേര്‍ന്നുള്ള തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.  കോടഞ്ചേരി പൊലീസും നാട്ടുകാരും കഴിഞ്ഞ ദിവസം […]