ബംഗളൂരു: മണ്ണിടിച്ചില്‍ ദുരന്തമുണ്ടായതിനേ തുടര്‍ന്ന് മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കാണാതായ ഉത്തരകന്നഡയിലെ ഷിരൂരില്‍ ജീര്‍ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല.കടല്‍ത്തീരത്ത് അകനാശിനി ബഡ മേഖലയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഡിഎന്‍എ പരിശോധനയ്ക്ക് […]