ആലപ്പുഴ : ചേർത്തലയിലെ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി പൊന്നൻ (68) ആണ് മരിച്ചത്. ഈസ്റ്റ് മണ്ഡലം കമ്മറ്റി ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. പൊന്നൻ കോൺഗ്രസ് ഓഫീസിലെ അന്തേവാസിയായിരുന്നു. മരണകാരണം […]