Kerala Mirror

June 2, 2024

ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്ന് ഡിബി ലൈവ് സർവേ , കേരളത്തിൽ യുഡിഎഫ് തരംഗ പ്രവചനം

ന്യൂഡൽഹി:  എൻ.ഡി.എ മൂന്നാമതും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോളുകളിൽ നിന്നും വ്യത്യസ്ത ഫലം പുറത്തുവിട്ട്  ഡി.ബി ലൈവ് . ഇൻഡ്യാ മുന്നണി 260 മുതൽ 295 വരെ സീറ്റ് നേടുമെന്ന് ഇവർ പ്രവചിക്കുന്നു. എൻ.ഡി.എക്ക് ലഭിക്കുന്ന സീറ്റ് […]