മുംബൈ: കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ജനിച്ചുവളര്‍ന്ന വീടും സ്വത്തുക്കളും ലേലത്തിന്. മഹാരാഷ്ട്രയിലെ രത്നഗിരിയിലുള്ള ദാവൂദിന്‍റെ വസതിയും കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള മറ്റ് മൂന്നു സ്വത്തുക്കളും വെള്ളിയാഴ്ച ലേലം ചെയ്യും. മുംബകെ ഗ്രാമത്തിലുള്ള നാല് സ്വത്തുക്കളും […]