ലണ്ടൻ: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഒന്നാം ദിനം ഓസീസിനു സമ്പൂർണ മേധാവിത്വം. ഇന്ത്യയ്ക്കെതിരെ ട്രാവിസ് ഹെഡിന്റെ സെഞ്ചുറി മികവിൽ തലയുയർത്തിയ ഓസ്ട്രേലിയ ആദ്യദിനം കളിനിർത്തുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 327 റണ്‍സെടുത്തു. […]