മലപ്പുറം: പെൺമക്കളെ പീഡിപ്പിച്ച കേസിൽ പിതാവിന് 123 വർഷം തടവുശിക്ഷ വിധിച്ച് കോടതി. മഞ്ചേരി അതിവേഗ സ്പെഷൽ കോടതിയുടേതാണ് വിധി. തടവുശിക്ഷക്ക് പുറമെ 8.85 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.2022ൽ രജിസ്റ്റർ ചെയ്ത കേസിലാണ് […]