തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികയുടെ കാല് തല്ലിയൊടിച്ചത് മരുമകൾ. ആറാലുംമൂട് പുന്നക്കണ്ടത്തിൽ വയലുനികത്തിയ വീട്ടിൽ വാസന്തി (63) യെ ആക്രമിച്ച സംഭവത്തിൽ മരുമകൾ സുകന്യ അറസ്റ്റിലായി. വാസന്തിയുടെ രണ്ടാമത്തെ മകൻ രതീഷ് കുമാറിന്റെ ഭാര്യയാണ് സുകന്യ. രതീഷ് […]