ബംഗളൂരു : കന്നഡ നടൻ ദർശൻ തൂഗുദീപയുടെ ആരാധകൻ്റെ മരണത്തിൽ അന്വേഷണ സംഘം നടൻ്റെ വസതിയിൽ നിന്ന് വസ്ത്രങ്ങളും മറ്റ് തെളിവുകളും പിടിച്ചെടുത്തു . ബെംഗളൂരുവിലെ ആർആർ നഗറിലെ വീട്ടിൽ നിന്നാണ് പോലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചത്. കൊലപാതകം നടന്ന ദിവസം രാത്രി താൻ […]