Kerala Mirror

September 20, 2024

യുവതിയുടെ പീഡന പരാതി; ബുട്ട ബൊമ്മ പാട്ടിന്റെ നൃത്ത സംവിധായകന്‍ ജാനി മാസ്റ്റര്‍ അറസ്റ്റില്‍

ഗോവ: തെന്നിന്ത്യൻ നൃത്തസംവിധായകൻ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റർ അറസ്റ്റിൽ. വ്യാഴാഴ്ച ​ഗോവയിൽവെച്ച് സൈബറാബാദ് സ്പെഷ്യൽ ഓപ്പറേഷൻസ് ടീമാണ് ജാനിയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്‍റായ 21കാരിയുടെ ലൈംഗിക പീഡനാരോപണത്തെ തുടർന്ന് ഒളിവിലായിരുന്നു ജാനി […]