Kerala Mirror

June 6, 2023

യുക്രൈനില്‍ കൂറ്റന്‍ ഡാം തകര്‍ന്നു, സ്ഫോടനത്തിലൂടെ ഡാം തകർത്തത് റഷ്യയെന്ന് യുക്രെയ്ൻ

കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഡാം തകർന്നു. ഖേഴ്‌സണിലെ കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റിലെ ഡാമാണ് ചൊവ്വാഴ്ച തകര്‍ന്നത്. റഷ്യൻ സൈന്യം സ്ഫോടനത്തിലൂടെ ഡാം തകർത്തതെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്. […]