കാസർകോട് : സ്കൂൾ അസംബ്ലിയിൽ വച്ച് ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ചതായി പരാതി. കാസർകോട് ചിറ്റാരിക്കാലിലെ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ സ്കൂളിലാണ് സംഭവം. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. […]