ജയ്പുർ: പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ കാമുകന്റെ മുന്നിൽവച്ച് ബലാത്സംഗം ചെയ്തു. കാമുകനെ മർദിച്ച ശേഷമാണ് അക്രമികൾ പെണ്‍കുട്ടിയോടു ക്രൂരത കാട്ടിയത്. അജ്മീറിൽനിന്ന് ഒളിച്ചോടിയ കമിതാക്കളാണ് രാജസ്ഥാനിലെ ജോധ്പുരിൽ അക്രമത്തിന് ഇരയായത്. സംഭവത്തിനു പിന്നിൽ എ.ബി.വി.പി അനുയായികളായ […]