റായ്പൂര്‍ : അരി മോഷ്ടിച്ചുവെന്ന സംശയത്തെത്തുടര്‍ന്ന് ദലിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഛത്തീസ് ഗഡിലെ റായ്ഗഡ് ജില്ലയിലെ ദുമര്‍പള്ളി ഗ്രാമത്തിലാണ് സംഭവം. പഞ്ചരാം സാരഥി എന്ന ബുട്ടുവാണ് കൊല്ലപ്പെട്ടത്. അരി മോഷ്ടിച്ചുവെന്ന സംശയത്തില്‍ യുവാവിനെ […]