ഭോപ്പാൽ: മധ്യപ്രദേശിൽ സഹോദരി നൽകിയ ലൈംഗിക പീഡനക്കേസിന്റെ പേരിൽ ദലിത് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. സഹോദരിയെ ക്രൂരമായി മർദിച്ച ആക്രമികൾ ഇവരുടെ മാതാവിനെ വിവസ്ത്രയാക്കുകയും വീട് തല്ലി തകർക്കുകയും ചെയ്തു.സാഗർ ജില്ലയിലാണ് സംഭവം. 2019ലാണ് 18കാരിയായ […]