തിരുവനന്തപുരം : ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക എന്നു നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. 2021 മുതലുള്ള കുടിശ്ശിക എന്ന് നല്‍കുമെന്ന് രേഖാമൂലം അറിയിക്കാനും ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡിസംബര്‍ 11 നകം ഇക്കാര്യം […]