Kerala Mirror

September 25, 2023

സൈ​ബ​ർ അ​ധി‍‍​ക്ഷേ​പം ; യൂത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ വീ​ണ്ടും അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം : സി​പി​എം നേ​താ​വ് എ.​എ. റ​ഹീം എം​പി​യു​ടെ പ​ത്നി അ​മൃ​ത റ​ഹീം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ സൈ​ബ​ർ അ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​യാ​ക്കി​യ “കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ’ എ​ന്ന ഫേ​സ്ബു​ക്ക് ഐ​ഡി​യു​ടെ ഉ​ട​മ എ​ബി​ൻ വീ​ണ്ടും അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് […]