തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് അപ്രിയമായ സത്യം പറഞ്ഞതിന് തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്. പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് സൈബര്‍ ആക്രമണം നടക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പേരക്കുട്ടിയെ […]