Kerala Mirror

May 1, 2024

മേയർ ആര്യ രാജേന്ദ്രൻ്റെ ഫോണിലേക്ക് അശ്ലീല സന്ദേശം; പരാതി

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം രൂക്ഷം. കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ തർക്കത്തിന് പിന്നാലെയാണിത്. മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക് അടക്കം നിരവധി അശ്ലീല സന്ദേശങ്ങൾ എത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും മേയർക്ക് എതിരെ […]