തിരുവനന്തപുരം : സിപിഎം നേതാക്കളുടെ ഭാര്യമാരെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസിലെ പ്രതി പിടിയില്‍. കോൺഗ്രസ് പ്രവർത്തകനായ പാറശ്ശാല സ്വദേശി എബിനാണ് അറസ്റ്റിലായത്. ‘കോട്ടയം കുഞ്ഞച്ചന്‍’ എന്ന വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെയാണ് അധിക്ഷേപം നടത്തിയത്. സൈബര്‍ […]