പാലക്കാട് : പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ജനങ്ങള്‍ക്ക് താല്‍പ്പര്യം ഉള്ളവര്‍ സംഘടനയുടെ മുഖമാവണമെന്ന് ബിജെപി സംസ്ഥാന സമിതി അംഗം സി വി സജനി അഭിപ്രായപ്പെട്ടു. സംഘടന […]