Kerala Mirror

November 25, 2023

കുസാറ്റ് ദുരന്തം ; സർജന്മാർ ഉൾപ്പെടെ സ്പെഷ്യൽ സംഘം സജ്ജം : വീണാ ജോർജ്

കൊച്ചി : കുസാറ്റിൽ നടന്ന അപകടത്തിൽ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ തയാറാണെന്ന് ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ്. വളരെ ദൗർഭാഗ്യകരമായ സംഭവമാണ് കുസാറ്റിൽ നടന്നതെന്നും പരുക്കേറ്റവരിൽ‌ നാലുപേരുടെ നില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. 46 പേരെ […]