Kerala Mirror

December 1, 2023

നവകേരള സദസ് :  മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുക്കണം ; കുസാറ്റ് സര്‍വകലാശാലയുടെ സര്‍ക്കുലര്‍

കൊച്ചി : സര്‍ക്കാരിന്റെ നവകേരള സദസില്‍ യൂണിവേഴ്സിറ്റിയിലെ മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കുസാറ്റ് വൈസ് ചാന്‍സലറുടെ സര്‍ക്കുലര്‍. വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം രജിസ്ട്രാര്‍ ആണ് സര്‍ക്കുലര്‍ ഇറക്കിയത്. അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും […]