Kerala Mirror

November 27, 2023

കുസാറ്റ് അപകടം : അന്വേഷിക്കാൻ മൂന്നം​ഗ സംഘം ; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു ; സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പലിനെ മാറ്റി

കൊച്ചി : കുസാറ്റ് ക്യാമ്പസിലുണ്ടായ അപകടത്തിൽ നാലു പേർ മരിച്ച സംഭവത്തിൽ സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പലിനെ മാറ്റി. ഡോ.ദീപക് കുമാർ സാഹുവിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി മാറ്റയിത്.  രജിസ്ട്രാർക്ക് പ്രിൻസിപ്പൽ നൽകിയ കത്ത് പുറത്തായതിനു പിന്നാലെയാണ് […]