Kerala Mirror

June 15, 2023

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ കേ​ര​ള​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച് ക്യൂ​ബ

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ കേ​ര​ള​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച് ക്യൂ​ബ. ക്യൂ​ബ​യി​ലെ ആ​രോ​ഗ്യ​രം​ത്തെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണു ധാ​ര​ണ​യെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.ആ​രോ​ഗ്യ- അ​നു​ബ​ന്ധ മേ​ഖ​ക​ളി​ൽ ആ​ഗോ​ള പ​ങ്കാ​ളി​ത്ത​വും നി​ക്ഷേ​പ​വും […]