Kerala Mirror

March 23, 2024

ചെപ്പോക്കിൽ ചെന്നൈയ്ക്ക് ജയത്തുടക്കം; പേര് മാറ്റിയിട്ടും രക്ഷയില്ലാതെ ബെം​ഗളൂരു

ചെന്നൈ: പുതിയ ക്യാപ്റ്റനു കീഴിൽ ആദ്യ ഐപിഎൽ മത്സരത്തിൽ വിജയവുമായി ചെന്നൈ സൂപ്പർ കിങ്സ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറു വിക്കറ്റിനു വീഴ്ത്തി ക്യാപ്റ്റനായി ഋതുരാജ് ഗെയ്ക്‌വാദും അരങ്ങേറ്റം ​ഗംഭീരമാക്കി. ടോസ് നേടി ബാറ്റിം​ഗ് തെരഞ്ഞെടുത്ത […]