Kerala Mirror

March 25, 2024

കേരളത്തിൽ ക്രൂഡോയിലും ഗ്യാസും? പര്യവേക്ഷണത്തിന് ബ്രിട്ടീഷ് കമ്പനി

കേരളത്തിന്റെ ആഴക്കടലിൽ ക്രൂഡോയിൽ, വാതക പര്യവേക്ഷണത്തിന് ബ്രിട്ടീഷ് കമ്പനി വരുന്നു. കൊല്ലത്തും കൊച്ചിയിലും ഉൾപ്പെടെ 19 ബ്ലോക്കുകളിൽ ഇന്ധന സാന്നിദ്ധ്യമുണ്ടെന്ന സംശയത്തെ തുടർന്നാണ് വീണ്ടും പരിശോധന നടത്തുന്നത്. കൊല്ലം മേഖലയിൽ പര്യവേക്ഷണത്തിനുള്ള ടെൻഡർ ലഭിച്ചിട്ടുള്ളത് കേന്ദ്ര […]