Kerala Mirror

April 29, 2025

കശ്മീരിൽ സിആർപിഎഫ് വാഹനം അപകടത്തിൽപ്പെട്ടു; നിരവധി ജവാൻമാർക്ക് പരുക്ക്

ശ്രീനഗർ : കശ്മീരിൽ സിആർപിഎഫ് വാഹനം അപകടത്തിൽ പെട്ടു. നിരവധി ജവാൻമാർക്ക് പരുക്ക്. ബുദ്ഗാം ജില്ലയിലെ ഖാൻസാഹിബിലെ തങ്നാറിൽ ആണ് അപകടം സംഭവിച്ചത്. വാഹനം തെന്നിമാറി കൊക്കയിലേക്ക് വീണാണ് അപകടം. പ്രദേശത്ത് രക്ഷ പ്രവർത്തനം ആരംഭിച്ചു. […]