Kerala Mirror

February 27, 2024

രാജ്യസഭ: ബി.ജെ.പിക്ക് 10,​ കോൺ.3,​ എസ്.പി 2, ഹിമാചലിൽ സിംഗ്‌വി തോറ്റു

ന്യൂഡൽഹി: ഉത്തർപ്രദേശ്, കർണാടക, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വിജയം. 10 സീറ്റുകൾ ബി.ജെ.പി നേടിയപ്പോൾ കോൺഗ്രസ് മൂന്നും സമാജ്‌വാദി പാർട്ടി രണ്ടും സീറ്റുകൾ നേടി. ഇതോടെ ആകെ […]