Kerala Mirror

August 27, 2023

സിംബാബ്‌വെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് എമ്മേഴ്‌സന്‍ മനങ്ങാഗ്‌വയ്ക്ക് വീണ്ടും വിജയം

സിംബാബ്‌വെ : പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് എമ്മേഴ്‌സന്‍ മനങ്ങാഗ്‌വയ്ക്ക് വീണ്ടും വിജയം. 52.6ശതമാനം വോട്ട് നേടിയാണ് എമ്മേഴ്‌സന്‍ വിജയിച്ചത്. എമ്മേഴ്‌സന്റെ പ്രധാന എതിരാളി നെല്‍സണ്‍ ചമിസയ്ക്ക് 44 ശതമാനം വോട്ടാണ് ലഭിച്ചത്.  2017ല്‍ ദീര്‍ഘകാലം […]