Kerala Mirror

January 14, 2025

മി​ലാ​നോ​വി​ച്ച് വീ​ണ്ടും ക്രൊ​യേ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ്

സേ​ഗ്രെ​ബ് : ക്രൊ​യേ​ഷ്യ​യി​ൽ സോ​റ​ൻ മി​ലാ​നോ​വി​ച്ച് വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 75 ശ​ത​മാ​നം വോ​ട്ടു​ക​ളു​മാ​യി വ​ൻ വി​ജ​യ​മാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ആ​ന്ദ്രെ​യ് പ്ലെ​ൻ​കോ​വി​ച്ചി​ന്‍റെ ക്രൊ​യേ​ഷ്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യ ഡ്രാ​ഗ​ൺ പ്രി​മോ​റാ​ച്ചി​ന് 25 […]