തിരുവനന്തപുരം : സംസ്ഥാന കൗൺസിലിലെ വിമർശനങ്ങൾക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ. വിമർശനം സ്വാഭാവികമെന്നും ഇന്ന് വാഴ്ത്തിപ്പാടുന്ന പല സർക്കാരുകൾക്കെതിരെയും പണ്ട് വിമർശനമുണ്ടായിട്ടുണ്ടെന്നും കാനം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മൂലമുള്ള പരിമിതികൾ ഇപ്പോഴുണ്ട്. പ്രതിപക്ഷമുൾപ്പടെ പൊതു ശത്രുവായി […]