ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഗുജറാത്തിലാണെന്ന റിപ്പോര്‍ട്ടുമായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി 2022) റിപ്പോര്‍ട്ട്. ഗുജറാത്ത് പോലീസിന്‍റെ കസ്റ്റഡിയില്‍ കഴിഞ്ഞ വര്‍ഷം 14 പേരാണ് മരിച്ചതെന്നും ഇക്കാലയളവില്‍ […]