കൊച്ചി: പണമിടപാട് നടന്ന ദിവസം കലൂരിലെ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മൊഴി നൽകി. മോൻസൺ തന്നെ കെണിയിൽ വീഴ്‌ത്താൻ ശ്രമിച്ചിട്ടില്ലെന്നും സുധാകരൻ […]