തിരുവനന്തപുരം: പോക്സോ കേസില്‍ കെ.സുധാകരനെതിരായ വിവാദ പ്രസ്താവനയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ ചിറ്റ്. ഗോവിന്ദന്റെ പ്രസ്താവന കലാപാഹ്വാനമല്ലെന്ന് ക്രൈംബ്രാഞ്ച്.പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് എസ്പി സാബു മാത്യു ഡിജിപിക്ക് കൈമാറി. […]