തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിനെതിരായ അന്വേഷണത്തില്‍ ഇഡിയെ തടയാന്‍ പുതിയ നീക്കവുമായി ക്രൈംബ്രാഞ്ച്. കേസിന്റെ ഭാഗമായി ഇഡി പിടിച്ചെടുത്ത രേഖകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക കോടതിയില്‍ അപേക്ഷ നല്കി.തൃശൂരിലെ ക്രൈംബ്രാഞ്ച് യൂണിറ്റാണ് ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ […]