ന്യൂഡൽഹി : ലോകകപ്പ് ക്രിക്കറ്റിലെ ഒമ്പതാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യയ്ക്ക് ബൗളിംഗ്. ടോസ് നേടിയ അഫ്ഗാൻ നായകൻ ഹഷ്മത്തുള്ള ഷഹിദി ബാറ്റിംഗ് തെരഞ്ഞെടുത്തു. ബംഗ്ലാദേശിനെതിരേ കളിച്ച ടീമിനെ നിലനിർത്തിയാണ് അഫ്ഗാനിസ്ഥാൻ ഇന്നിറങ്ങുന്നത്. അതേസമയം, ഇന്ത്യൻ ടീമിൽ […]