ഫ്ളോറിഡ : വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരം ഇന്ന്. ഫ്ളോറിഡയിലെ സെൻട്രൽ ബ്രൊവാഡ് പാർക്കിൽ രാത്രി എട്ടു മുതലാണ് മത്സരം. മൂന്നാം മത്സരത്തിൽ വിൻഡീസിനെ വലിയ മാർജിനിൽ പരാജയപ്പെടുത്തിയെങ്കിലും, ആദ്യ രണ്ടു മത്സരങ്ങൾ […]