ആലപ്പുഴ : ടൂറിസം പോലീസും തുറമുഖ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിൽ രേഖകൾ ഒന്നും ഇല്ലാതെ സർവീസ് നടത്തിയിരുന്ന മോട്ടോർ ബോട്ട് പിടിച്ചെടുത്തു. വ്യാപക പരിശോധനയിൽ നിരവധി ബോട്ടുകളിൽ നിയമലംഘനങ്ങൾ കണ്ടെത്തി. 11 ബോട്ടുകളിൽ നിന്നും […]