Kerala Mirror

November 29, 2024

‘കൊള്ളക്കാരില്‍ നിന്ന് രക്ഷിക്കൂ’; കരുനാഗപ്പള്ളിയില്‍ പരസ്യപ്രതിഷേധവുമായി സിപിഐഎം അതൃപ്തര്‍

കൊല്ലം : സിപിഐഎം ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടതിന് പിന്നാലെ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രകടനം നടത്തി പാര്‍ട്ടിയിലെ അതൃപ്തര്‍. സേവ് സിപിഐഎം എന്ന പേരില്‍ വിവിധ ലോക്കല്‍ കമ്മിറ്റികളിലെ അസംതൃപ്തരായ ആളുകളാണ് പ്രകടനം നടത്തിയത്. […]